മയ്യിൽ: നണിയൂർ നമ്പ്രം മാപ്പിള എ എൽ പി സ്കൂളിലെ ജൈവ പച്ചക്കറിത്തോട്ടം അതിന്റെ വിളവെടുപ്പ് നടന്നു പരിപാടി മാനേജർ സി.എച്ച് മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രഥമധ്യാപിക പി.അഞ്ജുഷ, കെ.എം. പി അഷ്റഫ് (കോർഡിനേറ്റർ) പിടി എ പ്രസിഡണ്ട് എം അൻസാരി) ഒ.കെ. റിജി, സി.പി.ഐശ്വര്യ, ദിഷണ, സി.പി.ജീവ ദാസ് (മദർ പിടി എ പ്രസിഡണ്ട്) തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ മൂന്ന് തവണ കാർഷിക പുരസ്കാരം വിദ്യാലയത്തിന് ലഭിച്ചിരുന്നു.

Post a Comment