മയ്യിൽ പഞ്ചായത്ത് വയോജന വിശ്രമ കേന്ദ്രം ഉദ്‌ഘാടനം നാളെ
Green View Home Stay Mayyil -0
മയ്യിൽ: മയ്യിൽ പഞ്ചായത്ത് വയോജന സൗഹൃദ കേന്ദ്രം ഉൽഘാടനം വ്യാഴാഴ്ച നടത്തും. രാവിലെ പത്തിന് പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപ o പ്രസിഡൻ്റ് സി.സി. വിനോദ് കുമാർ ഉദ്ഘടനം ചെയ്യും
Post a Comment