Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ സാർവ്വജനിക ഗണേശോത്സവം ഇന്ന് വൈകീട്ട് മൂന്നിന്

മയ്യിലിൽ സാർവ്വജനിക ഗണേശോത്സവം ഇന്ന് വൈകീട്ട് മൂന്നിന്

മയ്യിൽ: മയ്യിലിൽ സാർവ്വജനിക ഗണേശോത്സവം ഇന്ന് വൈകീട്ട് നടക്കും. വൈകീട്ട് 3ന് കിഷ്കിന്ധ ഗുരുകുല വേദപാഠശാല ആചാര്യൻ ഗുരുജി വിനോദ് കണ്ണന്റെ പ്രഭാഷണവും, ഗണേശ പൂജയും നടക്കും.

വൈകുന്നേരം 5 മണിക്ക് വിഗ്രഹ നിമഞ്ജന രഥഘോഷയാത്ര നടക്കും. പറശ്ശിനിപ്പുഴയിൽ വിഗ്രഹ നിമഞ്ജനം നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്