മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ അധ്യാപക നിയമനം
Green View Home Stay Mayyil -0
മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ യു.പി വിഭാഗം അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. അഭിമുഖം 26ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.
Post a Comment