Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കട്ടോളി നവകേരള വായനശാല ആൻ്റ് ഗ്രന്ഥാലയം പ്രഭാഷണം സംഘടിപ്പിച്ചു

കട്ടോളി നവകേരള വായനശാല ആൻ്റ് ഗ്രന്ഥാലയം പ്രഭാഷണം സംഘടിപ്പിച്ചു

മാണിയൂർ - കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. വായനശാലയിൽ വച്ച് നടന്ന പരിപാടിയിൽ ഗ്രന്ഥശാല പ്രവർത്തകൻ പി കെ വേണുഗോപാൽ "മാനവരൊന്ന്" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വായനശാല പ്രസിഡൻ്റ് വിനത എം.സി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കെ സ്വാഗതവും ജോ. സെക്രട്ടിറി കെ കെ പ്രസന്ന നന്ദിയും ആശംസിച്ചു.

ആഗസ്ത് 23, 28, 30 തീയതികളിൽ വായനശാല സംഘടിപ്പിച്ച പൂക്കള മത്സരം, സർഗോത്സവം, വായനാ മത്സരം തുടങ്ങിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവ്വഹിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്