Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പാട്ടയം കൂട്ടായ്മകടൂർ ഒറവയലിലെ സജൻലാലിൻ്റെ ചികിത്സ സഹായം കൈമാറി

പാട്ടയം കൂട്ടായ്മകടൂർ ഒറവയലിലെ സജൻലാലിൻ്റെ ചികിത്സ സഹായം കൈമാറി

 


മയ്യിൽ: കടൂർ ഒറവയലിലെ സജൻലാലിൻ്റെ ചികിത്സ സഹായ കമ്മറ്റിക്ക് പാട്ടയം കൂട്ടായ്മ ചികിത്സ ധനസഹായം കൈമാറി. ചടങ്ങിൽ പട്ടായം കൂട്ടായ്മക്കു വേണ്ടി  രാഗേഷ്.പി.പി, പ്രതീഷ്.സി തുടങ്ങിയവരും ചികിത്സ കമ്മറ്റിക്കു വേണ്ടി വിനോദ്.എൻ, ഷമൽ.കെ.പി, ലിബേഷ്.എ, സനൂപ്.എൻ.കെ തുടങ്ങിയവരും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്