Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുൻ കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം സജിമയുടെ പിതാവ് മാതോടത്തെ സി ദാമോദരൻ നിര്യാതനായി

മുൻ കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം സജിമയുടെ പിതാവ് മാതോടത്തെ സി ദാമോദരൻ നിര്യാതനായി

കണ്ണാടിപറമ്പ്:- മാതോടം പുതിയപറമ്പ് സിമി നിവാസിൽ സി ദാമോദരൻ (70) നിര്യാതനായി.

ഭാര്യ: വസന്ത

മക്കൾ: സൽമ എം, സജ്മ എം, സിമി എം

മരുമക്കൾ: രാജേഷ് (ചിറക്കൽ),
രാമൻ (പെരുമാച്ചേരി), പ്രജിത്ത് (മുണ്ടേരി)

സഹോദരങ്ങൾ: ഗംഗാധരൻ, പരേതരായ രോഹിണി, മോഹനൻ

സംസ്ക്കാരം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 9.30ന് മാതോടം സമുദായ ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്