നാറാത്ത് : നാറാത്ത് തേലക്കാട് വീട്ടിൽ അഴീക്കോടൻ പത്മജ (58) നിര്യാതയായി.
പരേതരായ മൈക്കീൽ ബാലകൃഷ്ണൻ നമ്പ്യാരുടെയും അഴീക്കോടൻ സാരോജിനിയുടെയും മകളാണ്.
ഭർത്താവ് : എ രഘുനാഥ് (താണിശ്ശേരി, ഇരിങ്ങാലക്കുട)
സഹോദരങ്ങൾ : കൃഷ്ണകുമാർ, സുജാത
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കണ്ണാടിപ്പറമ്പ് സമുദായ സ്മശാനത്തിൽ

Post a Comment