Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ ചെറുക്കുന്നിലെ പട്ടേരി ഹൗസിൽ മൈഥിലി. പി നിര്യാതയായി

കമ്പിൽ ചെറുക്കുന്നിലെ പട്ടേരി ഹൗസിൽ മൈഥിലി. പി നിര്യാതയായി

കമ്പിൽ: കമ്പിൽ ചെറുക്കുന്നിലെ പട്ടേരി ഹൗസിൽ മൈഥിലി. പി (66 ) നിര്യാതയായി.

ഭർത്താവ്: ബാലകൃഷ്ണൻ. പി

മക്കൾ: രാജേഷ് പി (ഡ്രൈവർ), ഷാജി പി (ഡ്രൈവർ), ഷൈമ പി (ബക്കളം), ഷൈജു. പി(ഡ്രൈവർ,)

മരുമക്കൾ: സുധൻ തോടോൻ (ബക്കളം), രേഷ്മ. എം (കാഞ്ഞങ്ങാട്), സേത സി (ചെറുക്കുന്ന്),

സംസ്കാരം 28/09/2026 തിങ്കളാഴ്ച്ച 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും..

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്