മയ്യിൽ: പഴശ്ശി ഇ.കെ.നായനാർ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ 'വായനാങ്കണം 'പരിപാടിയുടെ ഉദ്ഘാടനം വായനശാലാ ഹാളിൽ നടന്നു.
എഴുത്തുകാരൻ വി.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പുസ്തകാസ്വാദനം നടത്തി.എം.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
അനിൽ സി.സി,മനോജ് എ, ജിഷ, ബിന്ദു പ്രകാശൻ എന്നിവർ സംസാരിച്ചു.

Post a Comment