തളിപ്പറമ്പ് :പാലക്കുളങ്ങര മീനങ്കട താഴത്തെ വീട് ലക്ഷ്മി കുട്ടിയമ്മ (93) അന്തരിച്ചു . ഭർത്താവ് : പരേതനായ എം. എം കരുണാകരൻ നമ്പ്യാർ. മക്കൾ : ശ്യാമള , ദിവാകരൻ, സുധാക്ഷിണി, രഘു. പരേതനായ മോഹനൻ . മരുമക്കൾ: കെ ടി അജയകുമാർ, രമ മോഹനൻ, സുധ, കെ.സി. ബിന്ദു മുല്ല ക്കൊടി (കസ്തൂർബ ഇംഗ്ലീഷ് സ്കൂൾ, പുതിയ തെരു) പരേതനായ രാജാറാം. സംസ്കാരം ഞായറാഴ്ച രാവിലെ 10.30 ന് തൃഛംബാം എൻ.എസ്. എസ് സമുദായ ശ്‌മശാനത്തിൽ

Post a Comment