കൊളച്ചേരി : പാട്ടയത്തെ പറമ്പൻ കുഞ്ഞിരാമൻ (69) അന്തരിച്ചു.
അച്ഛൻ : പരേതനായ കറത്തൂട്ടി അമ്മ : പരേതയായ നാരായണി. ഭാര്യ : ശ്യാമള
മക്കൾ : സുമിത,ഷിംന, പരേതയായ സുമിന.
മരുമക്കൾ : രാജൻ, സജേഷ് (അഴീക്കൽ)
സഹോദരങ്ങൾ : ഹരിദാസൻ (കയരളം ), മീനാക്ഷി (നണിയൂർ നമ്പ്രം), പരേതരായ തങ്ക, ശകുന്തള.
സംസ്ക്കാരം ബുധനാഴ്ച വൈകീട്ട് കൊളച്ചേരി മുക്ക് സമുദായ ശ്മശാനത്തിൽ

Post a Comment