മയ്യിൽ: ഫാത്തിമ ക്ലിനിക്കിന് സമീപത്തെ കെ.പി കമലാക്ഷി (79) അന്തരിച്ചു.
ഭർത്താവ് : പരേതനായ കുറ്റ്യാട്ടൂർ പുതിയ പുരയിൽ നാരായണൻ
മക്കൾ : വല്ലി (കക്കാട്), അനിത (കൊളച്ചേരി), ശ്രീന (കാഞ്ഞിലേരി), ഷീന (പാപ്പിനിശ്ശേരി), മനീഷ് (മയ്യിൽ)
മരുമക്കൾ: വേലായുധൻ (കൊളച്ചേരി ), ബാലകൃഷ്ണൻ (കാഞ്ഞിലേരി), മനോജ് (പാപ്പിനിശ്ശേരി), പരേതനായ സുരേഷ് ബാബു (കക്കാട് )
സഞ്ചയനം : തിങ്കളാഴ്ച

Post a Comment