Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ലയൺസ് ക്ളബിൻ്റെ 'ഹൃദയത്തിനായൊരു നടത്തം, നാളെ

മയ്യിൽ ലയൺസ് ക്ളബിൻ്റെ 'ഹൃദയത്തിനായൊരു നടത്തം, നാളെ

മയ്യിൽ: ലോക ഹൃദയ ദിനത്തിൻ്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബ് 'ഹൃദയത്തിനായൊരു നടത്തം', ചൊവ്വാഴ്ച നടത്തും. രാവിലെ ഏഴിന് റീജ്യണൽ ചെയർ പേഴ്‌സൺ ലയൺ പി.കെ. നാരായണൻ മയ്യിൽ ഗവഃ ഹയർ സെക്കൻ്ററി സ്‌കൂൾ മൈതാനത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ ഒളിബിക്സ് അസ്സോസിയേഷൻ സെക്രട്ടറി ബാബു പണ്ണേരി ഫ്ളാഗ് ഓഫ് ചെയ്യും. ഡോ: എസ്.പി ജൂനൈദ് മുഖ്യാതിഥിയാകും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്