Home നണിയൂർനമ്പ്രം പറശ്ശിനി റോഡിലെ മുണ്ടയാടൻ പടിഞ്ഞാറെ വീട്ടിലെ പി.കെ. നാരയണപ്പിള്ള അന്തരിച്ചു. Green View Home Stay Mayyil -Tuesday, September 15, 2026 0 മയ്യിൽ: നണിയൂർനമ്പ്രം പറശ്ശിനി റോഡിലെ മുണ്ടയാടൻ പടിഞ്ഞാറെ വീട്ടിലെ പി.കെ. നാരയണപ്പിള്ള (80) അന്തരിച്ചു. ഭാര്യ: പരേതയായ ശ്രീദേവി.മക്കൾ : ബിന്ദു (തൃച്ചംബരം), വിനോദ് (ആമ്പിലേരി, സബ്ബ് കോടതി, കണ്ണൂർ), സിന്ധു, സുനിൽകുമാർ (പറശ്ശിനി റോഡ്)
Post a Comment