Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പാവന്നൂർ മൊട്ട ക്ഷീ രോൽപ്പാദകസ ഹകരണ സംഘം നടത്തിപാൽ ഗുണ മേന്മ ബോധവൽക്കരണ പരിപാടി നടത്തി

പാവന്നൂർ മൊട്ട ക്ഷീ രോൽപ്പാദകസ ഹകരണ സംഘം നടത്തിപാൽ ഗുണ മേന്മ ബോധവൽക്കരണ പരിപാടി നടത്തി

മയ്യിൽ: ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ വിഭാഗം, പാവന്നൂർ മൊട്ട ക്ഷീരോൽപ്പാദക സഹകരണ സംഘം എന്നിവ ചേർന്ന് ക്ഷീര കർഷകർക്കായി പാൽ ഗുണനിലവാര ബോധവൽക്കരണ ക്ലാസ് നടത്തിക്ഷീര വികസന വകുപ്പ് ജില്ലാ ക്യാളിറ്റി കൺട്രോൾ ഓഫീസർ എൻ. ശ്രീകാന്തി, ഇരിക്കൂർ ക്ഷീര വികസന ഓഫീസർ ഷിൻ്റോ അലക്സ്, ഡയറി എക്സ്റ്റൻഷൻ ഓഫീസർ സ്മൃതി, ടാബ് കോ ലിമിറ്റഡ് പ്രസിഡണ്ട് ഉത്തമൻ വേലിക്കാത്ത് എന്നിവർ ക്ലാസുകൾ നയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്