മയ്യിൽ: കണ്ടക്കൈ ഓർക്കോട്ട് വീട്ടിൽ വി.വി. സരോജിനിയമ്മ (80) അന്തരിച്ചു.
ഭർത്താവ് : പരേതനായ ഇ .ടി. കൃഷ്‌ണൻ നമ്പ്യാർ.
മക്കൾ : വി.വി. രമണി, വി.വി. അജയൻ (പ്രഗതി ബസ് മയ്യിൽ)
മരുമക്കൾ: ദാമോദരൻ (പൊയ്യൂർ), ഉഷ (വിസ്മയ പാർക്ക്)
സംസ്‌കാരം ഇന്ന് 11 മണിക്ക് കണ്ടക്കൈ പറമ്പ് ശ്മശാനത്തിൽ

Post a Comment