Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എഫ് സി ജോഗോ ബൊണീറ്റോ ക്ലബ് സജൻലാൽ ചികിത്സ സഹായം കൈമാറി

എഫ് സി ജോഗോ ബൊണീറ്റോ ക്ലബ് സജൻലാൽ ചികിത്സ സഹായം കൈമാറി

മയ്യിൽ: എഫ് സി ജോഗോ ബൊണീറ്റോ ക്ലബിന്റെയും ടീം കാഞ്ഞിരത്തട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന നിറവോണം 2026 ഓണാഘോഷകമ്മിറ്റി കടൂർ ഒറവയലിലെ പി.വി സജൻലാലിൻ്റെ ചികിത്സക്ക് ധന സഹായം കൈമാറി. ഓണാഘോഷ കമ്മിറ്റിക്ക് വേണ്ടി  എ.ആദർശ്, എ.രജിന, അഭിൻ കെ.ബൈജു, സി. ഹരിത്ത്, എം.വി  പ്രശോഭ്, കെ.ശ്രുതി എന്നിവർ ചേർന്ന് ചികിത്സാ ധനസഹായം കൈമാറി. ചികിത്സാ കമ്മിറ്റി ചെയർമാൻ പി.രാജേഷ് ഏറ്റുവാങ്ങി, ഭാരവാഹികളായ എം.പുരുഷോത്തമൻ, സി.വി.പ്രകാശൻ, കെ. രൂപേഷ്, എ. ലിബേഷ്, കെ.പി.ഷമൽ എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്