ഗ്രേസി ജോർജ്ജ്
5 Gracy obit
കണ്ണാടിപ്പറമ്പ് : പുല്ലൂപ്പി ചെങ്ങിനിക്കണ്ടിക്ക് സമീപത്തെ ഗ്രേസി ജോർജ്ജ് (78) അന്തരിച്ചു . ഭർത്താവ് : പരേതനായ കുമാരൻ .മക്കൾ: സൈമൺ, ജെസി (ചെമ്മണൂർ ജ്വല്ലറി കണ്ണൂർ) മരുമക്കൾ അനിത മേഴ്‌സി (ചെറുകുന്ന് ), പരേതനായ . സത്യൻ. സഹോദരങ്ങൾ: ലൂസി, ജസിന്ത പരേതനായ .ജോൺ
Post a Comment