മയ്യിൽ: മയ്യിൽ കോ ഓപ്പ് മിൽക്ക് സപ്ളൈ സൊസൈറ്റിയുടെ ക്ഷീര കർഷക സമ്പർക്ക പരിപാടി 30 ന് നടത്തും. സംഘം ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ സെൻ്ററിൽ രാവിലെ 11 ന് മയ്യിൽ പഞ്ചായത്ത് പ്രസി ഡൻ്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനo ചെയ്യും . ധനസഹായ വിതരണം, ക്ഷീര കർഷകരെ ആദരിക്കൽ, അനു മോദനം, വിവിധ വിഷയങ്ങളിൽ ക്ളാസുകളും നടക്കും.

Post a Comment