കുറ്റ്യാട്ടൂരിൽ കർഷക തൊഴിലാളി ക്ഷേമനിധി അംശാദായം സ്വീകരിക്കൽ 24 ന്
Green View Home Stay Mayyil -0
മയ്യിൽ: കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ തുടർ ഗഡു അംശാദായം സ്വീകരിക്കൽ 24-ന് നടത്തും. ക്ഷേമനിധി ജീവനക്കാർ രാവിലെ 11 മുതൽ ഉച്ചക്ക് മൂന്ന് വരെ പഞ്ചായത്ത് ഓഫീസിൽ ക്യാമ്പ് ചെയ്യും .
Post a Comment