Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സി.കെ. സി . നമ്പ്യാർ, കെ.പി. കുഞ്ഞിരാമൻ അനുസ്മരണം 12ന്

സി.കെ. സി . നമ്പ്യാർ, കെ.പി. കുഞ്ഞിരാമൻ അനുസ്മരണം 12ന്

നാറാത്ത്: എൻ.ജി. ഒ. യൂണിയൻ നേതാവും കോൺഗ്രസ് നേതാക്കളുമായ സി.കെ.സി. നമ്പ്യാർ, കെ. പി. കുഞ്ഞിരാമൻ അനുസ്മരണം സെപ്റ്റംബർ 12 ശനിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് നാറാത്ത് ബസാറിൽ മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കെ.വി. സുമേഷ് എം. എൽ. എ. ഉദ്ഘാടനം ചെയ്യും. സി.കെ. സി സ്മാരക സമിതി ചെയർമാൻ പി.പി. സോമൻ അധ്യക്ഷത വഹിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്