Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രo "കൈകോർത്തോണം നടത്തി. പൂക്കള മൽസരം ബുധനാഴ്ച

ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രo "കൈകോർത്തോണം നടത്തി. പൂക്കള മൽസരം ബുധനാഴ്ച




ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രo "കൈകോർത്തോണം നടത്തി. പരിപാടിയിൽ പ്രതീക്ഷ കലാകേന്ദ്രം അംഗം ടി എം കഷിനേഷ്  ചിട്ടപ്പെടുത്തിയ "പ്രതീക്ഷ യുടെ ഓണം തീം സോങ്" റിലീസ് ചെയ്തു.

തുടർന്ന് വിദ്യാർത്ഥികളുടെ വിവിധയിനം കലാപരിപാടികൾ, സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവിധതരംമത്സരങ്ങൾ, 'കമ്പവലി' മത്സരം തുടർന്ന്  "പ്രഥമൻ വിതരണം" എന്നിവ നടത്തി.  സ്വാതന്ത്ര്യ ദിന ക്വിസ് മത്സര വിജയികൾ, കാരംസ് ടൂർണമെന്റ് വിജയികൾ എന്നിവർക്കുള്ള സമ്മാനദാനം നടത്തി..പ്രോഗ്രാം കൺവീനർ സി. വി വിനോദ് കുമാർ, ചെയർമാൻ കെ സി ചന്ദ്രമോഹനൻ, പി.പി.രജിത് , ടി. പ്രദീപൻ ,വനിതാ വേധി സെക്രട്ടറി ബിനിത,രമണി  തുടങ്ങി യവർ സംസാരിച്ചു. പൂക്കള മത്സരം ബുധനാഴ്ച നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ  9747350641 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്