മയ്യിൽ:നണിയൂർ നമ്പ്രം മുനവീറുൽ ഇസ്ലാം സംഘo നബിദിന ഘോഷയാത്രയും സാംസ്‌കാരിക സദസ്സും നടത്തി. ജമാഅത്ത് പ്രസിഡന്റ് സി. എച്ച്. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് ശരീഫ് സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ പി.പി. ഷംസീർ,, എം. അബ്ദുൽ ഖാദർ , കൺവീനർ ഷഫീർ, മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖത്തീബ് ഫളിലു റഹ്മാൻ ബാക്കവി, ബദർ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് മുബഷിർ ഇർഫാനി അൽ മഖ്ദൂമി തുടങ്ങിയവർ സംസാരിച്ചു

Post a Comment