Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പിന് വീൽചെയർ നൽകി

IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പിന് വീൽചെയർ നൽകി

മാണിയൂർ - CPI(M) കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.പി. മനോജിൻ്റെ സഹോദരി തലശ്ശേരിയിലെ ഡോ:ഷീലയുടെ ഭർത്താവ് പരേതനായ ഡോ: പത്മാക്ഷൻ്റെ സ്മരണക്ക് വേണ്ടി അദ്ദേഹത്തിൻ്റെ ജൻമദിനത്തിൽ IRPCക്ക് വീൽചെയർ നൽകി. CPI(M)കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ഏറിയ സെക്രട്ടറിയുമായ എൻ.അനിൽകുമാർ ഏറ്റുവാങ്ങി. മാണിയൂർ ലോക്കൽ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു,വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ, IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് മെമ്പർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.കെ.പി. മനോജ് അദ്ധ്യക്ഷ്യം വഹിച്ചു. ചടങ്ങിൽCPI(M)കൂവച്ചിക്കുന്ന് ബ്രാഞ്ച് മെമ്പർമാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്