കുറ്റ്യാട്ടൂർ : കുറുവോട്ടു മൂലയിലെ കാരക്കണ്ടി ഗോപാലൻ (84) അന്തരിച്ചു. ഭാര്യ ശാരദ
മക്കൾ :രമ,രതി ,സന്തോഷ്
മരുമക്കൾ: പ്രകാശൻ (കരിങ്കൽക്കുഴി ) രത്നാകരൻ (കുംഭം)ലിഷിന (കട്ടോളി )
സഹോദരങ്ങൾ: കൃഷ്ണൻ , പരേതരായ കണ്ണൻ, ഗോവിന്ദൻ , ഗൗരി
സംസ്‌കാരം രാവിലെ 10 മണിക്ക് പൊറോളം ശാന്തിവനത്തിൽ

Post a Comment