Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ബസ് സ്റ്റാൻഡിലെ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ്

മയ്യിൽ ബസ് സ്റ്റാൻഡിലെ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ്


 മയ്യിൽ: ഗ്രാമപഞ്ചായത്ത് ഭരണസമിതി  അംഗങ്ങൾ മയ്യിൽ ബസ് സ്റ്റാൻഡിൽ നടപ്പിലാക്കിയ  ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ബസ് സ്റ്റാൻഡിലെ ട്രാഫിക്   ഐലൻഡിലാണ് കൃഷിയിറക്കിയത്. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ്കുമാർ ഉദ്ഘാടനം  നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് എൻ.വി. ശ്രീജിനി അധ്യക്ഷത വഹിച്ചു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്