Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ചെറുപഴശ്ശി കടൂർമുക്കിലെ കുണ്ടത്തിൽ ഹൗസിലെ വി.സീന അന്തരിച്ചു.

മയ്യിൽ ചെറുപഴശ്ശി കടൂർമുക്കിലെ കുണ്ടത്തിൽ ഹൗസിലെ വി.സീന അന്തരിച്ചു.

മയ്യിൽ: ചെറുപഴശ്ശി, കടൂർമുക്കിലെ കുണ്ടത്തിൽ ഹൗസിലെ സീന വി (55) നിര്യാതയായി.

ഭർത്താവ് : പി രവീന്ദ്രൻ

അച്ഛൻ : പരേതനായ പണ്ടാര പുരയിൽ നാരായണൻ (നാറാത്ത്) 

അമ്മ : കമല

മക്കൾ : ജിതിൻ (ഗൾഫ്), ജിഷ്‌ണു (ഗൾഫ്)

മരുമകൾ : ശരണ്യ

സഹോദരങ്ങൾ : പുഷ്പരാജൻ (നാറാത്ത്), പുഷ്പലത (മയ്യിൽ ചെക്യാട്ട് കാവ്), പരേതയായ ജോത്സന

പൊതു ദർശനം 8 മണി മുതൽ 10 മണി വരെ കടൂർമുക്കിലെ വസതിയിൽ, 10.30 വരെ കമ്പിൽ, 12 മണി വരെ നാറാത്ത്.

സംസ്കാരം 12 മണിക്ക് ഓണ പറമ്പ് സമുദായ ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്