മയ്യിൽ : ഒറവയലിലെ സാജൻലാലിന്റെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി കുറ്റ്യാട്ടൂർ പൊറോളം സൗഹൃദ സ്വയം സഹായ സംഘം ചികിത്സാസഹായം കൈമാറി. ചടങ്ങിൽ ചികിത്സ കമ്മിറ്റി അംഗങ്ങളായ കെ പി,ഷമൽ , എൻ. കെ.സനൂപ് , സി.വി. പ്രകാശൻ ,സി. ഷിജിൽ തുടങ്ങിയവർ ധനസഹായം ഏറ്റുവാങ്ങി.

Post a Comment