ചെക്കിക്കുളം: പള്ളിച്ചാലിലെ നിടിയേങ്ങ കുഞ്ഞിരാമൻ (84) അന്തരിച്ചു. ഭാര്യ : പള്ളിച്ചാൽ ജാനകി
മക്കൾ : ഷനോജ്, ഷജിത്ത്, ഷജിന, ഷബിന
മരുമക്കൾ : ഷൈമ (മലപ്പട്ടം), സുരേഷ് ( തലമുണ്ട) വിനോദ് ( കണ്ടക്കൈ )
സഹോദരങ്ങൾ: ദേവകി, പരേതരായ ഗോവിന്ദൻ വെളിച്ചപ്പാടൻ ( ചെമ്മാടം) നാരായണൻ, പാഞ്ചാലി , കുഞ്ഞിക്കണ്ണൻ, മാധവി, ജാനകി ,

Post a Comment