കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റി ഓണക്കിറ്റ് വിതരണം ഇന്ന്
Green View Home Stay Mayyil -0
മയ്യിൽ: കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റിയുടെ ഓണക്കിറ്റ് വിതരണവും അനുമോദന സദസ്സും 24ന് നടത്തും. വൈകീട്ട് 4.30ന് പ്രിയദർശിനി മന്ദിരത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തളിപ്പറമ്പ് എം.എൽ.എ. ടി.കെ ഗോവിന്ദൻ സ്വീകരണം നൽകും. ടി. നാസർ അധ്യക്ഷത വഹിക്കും.
Post a Comment