Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പെരുവങ്ങൂരിലെ ഇല്ലത്തു വളപ്പിൽ കൃഷ്ണൻ നിര്യാതനായി

പെരുവങ്ങൂരിലെ ഇല്ലത്തു വളപ്പിൽ കൃഷ്ണൻ നിര്യാതനായി

മയ്യിൽ : പെരുവങ്ങൂർ കോറ റോഡിൽ താമസിക്കുന്ന ഇല്ലത്തു വളപ്പിൽ കൃഷ്ണൻ (71) നിര്യാതനായി

ഭാര്യ : പത്മിനി
മക്കൾ : ജൈനീഷ് (ഗൾഫ്), ഉമേഷ് (ക്രിയേഷൻ ടൂർസ് & ട്രാവെൽസ് കണ്ണൂർ)
മരുമകൾ : അഖില (ആലക്കോട്)
സഹോദരങ്ങൾ : കാർത്ത്യായനി (ഇരിവേരി), പരേതരായ കുഞ്ഞമ്പു, ചന്തു, തമ്പായി, കുഞ്ഞിരാമൻ, ലക്ഷ്മി

ഭൗതികശരീരം ഇന്ന് ഉച്ചക്ക് 3 മണിമുതൽ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും.
സംസ്കാരം (17-08-26) വൈകുന്നേരം 6മണിക്ക് കണ്ടക്കൈ ശാന്തിവനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്