Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഒറവയലിലെ സജൻ ലാലിനായി നാടൊന്നിക്കുന്നു

ഒറവയലിലെ സജൻ ലാലിനായി നാടൊന്നിക്കുന്നു

 


മയ്യിൽ: നാട്ടിലെ നിറ സാന്നിധ്യമായ യുവാവിനായി ഒരു ഗ്രാമം കൈകോർക്കുന്നു. കടൂർ ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പി.വി. സജൻലാലാണ് വൃക്ക സംബന്ധമായ അസുഖം മൂലം  കഴിഞ്ഞ ഒരു വർഷക്കാലമായി ചികിത്സയിലുള്ളത്. കൂലി വേല ചെയ്യുന്ന പി.വി. രാജൻ്റെയും സതിയുടെയും മകനാണ്.  വിവിധ ആസ്പത്രിയിൽ ചികിത്സക്കായി ലക്ഷക്കണക്കിന് രൂപയാണ്  ഈ കുടുംബത്തിന് ചിലവായത്. രോഗം ഭേദമാകാൻ വൃക്ക മാറ്റി വെക്കണമെന്ന് എറണാകുളത്തെ ഡോക്ടർ മാരും നിർദ്ദേശിച്ചിരിക്കയാണ്. ഭീമമായ തുക ഇതിനായി ആവശ്യമായുണ്ട്. തുക കണ്ടെത്താനായുള്ള ചികിത്സ സഹായ കമ്മിറ്റി രുപവത്കരണ യോഗം 13 ന്  വൈകീട്ട് 6.30 ന് ഒറവയൽ ഗ്രാമദീപം വായനശാല പരിസരത്ത് നടക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്