Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുയ്യത്ത് ലോറി ഡ്രൈവറായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

മുയ്യത്ത് ലോറി ഡ്രൈവറായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തളിപ്പറമ്പ്: ലോറി ഡ്രൈവറായ യുവാവ് തൂങ്ങി മരിച്ചു. മുയ്യം വരഡൂലിലെ കണ്ടോത്ത് പുതിയപുരയില്‍ കെ.പി.സാജിദ് (36) ആണ് മരിച്ചത്.

മജീദ് - ഖൈറുന്നീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹസീബ.
മക്കള്‍: മുഹമ്മദ് ആദില്‍, ഷിഫാന.
സഹോദരങ്ങള്‍: ഷബീര്‍, ഷബീന.

കബറടക്കം ഇന്ന് വൈകുന്നേരം വരഡൂല്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്