മയ്യിൽ: എ.കെ.ആർ ഗ്രാനൈറ്റ് & സ്റ്റോൺ ക്രഷർ ഉടമ ചെക്യാട്ടുകാവിനു സമീപം ശ്വേത നിവാസിൽ എ.കെ.രാജഗോപാലൻ (65) അന്തരിച്ചു.
പരേതരായ കെ.വി നാരായണൻ നമ്പ്യാരുടേയും എ.കെ 'ശ്രീദേവി അമ്മയുടേയും മകനാണ്.
ഭാര്യ: സലിത.കെ.സി
മക്കൾ: ഉണ്ണിക്കൃഷ്ണൻ കെ.സി (എ.കെ.ആർ ഗ്രാനൈറ്റ് & സ്റ്റോൺ ക്രഷർ, പാടിക്കുന്ന്) ശ്വേത.കെ .സി/span>
മരുമക്കൾ: ജിഷ്ണ.എ.കെ (കുറ്റ്യാട്ടൂർ, സിവിൽ എഞ്ചിനീയർ, കെ.ആർ.എഫ്.ബി), പ്രജേഷ്.വി.വി (വാരം, ടാക്സ് കൺസൾട്ടൻ്റ്)
സഹോദരങ്ങൾ: എ.കെ.സരോജിനി, എ.കെ.പത്മാവതി, എ.കെ.പുഷ്പവല്ലി, പരേതരായ എ.കെ.കരുണാകരൻ നമ്പ്യാർ, എ.കെ.ഗോവിന്ദൻ നമ്പ്യാർ, എ.കെ.വാമനൻ നമ്പ്യാർ
ഭൗതികശരീരം തിങ്കളാഴ്ച (17 - 8 - 2026) രാവിലെ 9 മണി മുതൽ ശ്വേത നിവാസിൽ പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക്.

Post a Comment