Home കയരളം കിളിയളത്തെ പാറക്കണ്ടി കരുണാകരൻ നിര്യാതനായി മയ്യിൽ വാർത്തകൾ -Tuesday, August 04, 2026 0 മയ്യിൽ: കയരളം കിളിയളത്തെ പാറക്കണ്ടി കരുണാകരൻ (74) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനീഷ്, വിനിത, വിജേഷ്. മരുമക്കൾ: പ്രജില (കുട്ടാവ് ), മനോഹരൻ (മയ്യിൽ ), ഷംന (പൂമംഗലം).സംസ്കാരം ഇന്ന് (ചൊവ്വ) വൈകു: 6 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ.
Post a Comment