നാഷണൽ ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണകൂട വഞ്ചനക്കെതിരെയുള്ള ചർച്ചാ സംഗമം "വഖഫ് സമ്മിറ്റ്" തലശ്ശേരി ഹോട്ടൽ പേൾ വ്യൂ വിൽ സമസ്ത സെക്രട്ടറിയും കേരള വഖഫ് ബോർഡ് മെമ്പറുമായ ബഹു : ഉമർ ഫൈസി മുക്കം ഉൽഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ മത സംഘടന നേതാക്കൾ, വിവിധ വഖഫ് സംരക്ഷണ സമിതി സംഘടന നേതാക്കൾ സംബന്ധിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സിറാജ് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് AP അബ്ദുൽ വഹാബ്, ഓർഗനൈസിംഗ് സെക്രട്ടറി NK അബ്ദുൽ അസീസ്, ഹാഷിം അരിയിൽ, മുഹമ്മദ് TK , ഗഫൂർ തലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. KT സമീർ സ്വാഗതവും K P യൂസഫ് നന്ദിയും പറഞ്ഞു.


Post a Comment