മയ്യിൽ: കാര്യാം പറമ്പ് കസ്തൂർബ നഗറിലെ യുവ ഓണോൽസവത്തോടനുബന്ധിച്ച് തിരുവോണ നാളിൽ വീടുകളിൽ പൂക്കള മൽസരം നടത്തും. കസ്തൂർബ വായനശാലക്ക് പരിസരത്തുള്ള വർക്കാണ് അവസരം . പങ്കെടുക്കുന്ന എല്ലാവർക്കും ഷൈൻ ട്യൂൺസിൻ്റെ സമ്മാനങ്ങളും ഒന്നുo രണ്ടും സ്ഥാനക്കാർക്കും പ്രത്യേക സമ്മാനങ്ങളും ഉണ്ടാകും: ഫോൺ:9048061563 , 7356278864

Post a Comment