Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെക്കിക്കുളം പള്ളിച്ചാലിലെ വി. വി. രോഹിണി അന്തരിച്ചു.

ചെക്കിക്കുളം പള്ളിച്ചാലിലെ വി. വി. രോഹിണി അന്തരിച്ചു.

ചെക്കിക്കുളം: പള്ളിച്ചാലിലെ വി. വി. രോഹിണി (88) അന്തരിച്ചു. 

ഭർത്താവ് : പരേതനായ ചന്ദ്രത്തിൽ  നാരായണൻ.

 മക്കൾ : വി വി പുരുഷോത്തമൻ പാപ്പിനിശ്ശേരി (റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ), വി വി സുരേന്ദ്രൻ (റിട്ട. റെയിൽവേ), വി വി ഷീല (മുല്ലക്കൊടി ബാങ്ക്), വി വി കാഞ്ചന (ഏച്ചൂർ).

മരുമക്കൾ: രാധ (പാപ്പിനിശ്ശേരി, റിട്ട.  മാനേജർ കേരള ബാങ്ക്), കെ.വസന്ത, കെ. പി . രാജീവൻ (എക്സ് മിലിട്ടറി), പി.പി.രാജീവൻ  (കമാൽപീടിക, ഏച്ചൂർ).

സഹോദരങ്ങൾ: പരേതരായ വിവി മാധവി ( മയ്യിൽ) വിവി നാരായണൻ, വി വി ബാലൻ, വിവി ചന്ദ്രൻ (കുറ്റ്യാട്ടുർ ) 

സഞ്ചയനം ശനിയാഴ്ച

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്