Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പൊറോളംവിസ്മയ സ്വയം സഹായ സംഘം സജൻ ലാൽ ചികിത്സ സഹായം കൈമാറി

പൊറോളംവിസ്മയ സ്വയം സഹായ സംഘം സജൻ ലാൽ ചികിത്സ സഹായം കൈമാറി

 


മയ്യിൽ:കടൂർ ഒറവയലിലെ സജൻലാൽ ചികിത്സാ സഹായ കമ്മിറ്റിക്ക്  വിസ്മയ സ്വയം സഹായ സംഘം പൊറോളം ചികിത്സ സഹായം കൈമാറി.  ചടങ്ങിൽ സംഘം മെമ്പർമാരായ എം.രാജേഷ്  , ടി ആർ ചന്ദ്രൻ, എം.പ്രകാശൻ ,   സി. രാജൻ, സി വി പ്രകാശൻ,  സി മോഹനൻ,  തുടങ്ങിയവർ പങ്കെടുത്തു. ചികിത്സാ കമ്മിറ്റി കൺവീനർ പുച്ചേരി ബാലൻ ഭാരവാഹികളായ  എം.പുരുഷോത്തമൻ , എം.രാഘവൻ, എ. ലിബേഷ് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്