Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി ഒഴിവുകൾ

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി ഒഴിവുകൾ

 


മയ്യിൽ:കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി ഒഴിവുകൾ

എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) കീഴിലുള്ള കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്.

ഒഴിവുകൾ:

 Electronics & Communication Engineering (ECE) ബിരുദധാരികൾക്ക് – 1 ഒഴിവ് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് – 1 ഒഴിവ്

അപ്രന്റീസ്ഷിപ്പ് കാലാവധി: 1 വർഷംസ്റ്റൈപ്പൻഡ്: പ്രതിമാസം ₹15,000/-തിരഞ്ഞെടുപ്പ്: അഭിമുഖം (Interview) വഴി

താൽപര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റ താഴെ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.E-mail: ssovokn@gmail.com

Mail Subject: Application for Graduate Apprentice Trainee-2026കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞 0490-2482556എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യകണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്