മയ്യിൽ: ലഹരി മാഫിയക്കെതിരെ അണിചേരാനും ലഹരി വ്യാപാരം തുടച്ചു നീക്കാനും ആഹ്വാനം ചെയ്ത് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ ദീപം തെളിക്കൽ. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളാണ് കുടുംബത്തോടൊപ്പം വീടുകളിൽ ദീപം തെളിച്ചത്. സിവിൽ പോലീസ് ഓഫീസർമാരായ പി.വി. പ്രസീത, കെ. ജേഷ്മ തുടങ്ങിയവർ നേതൃത്വo നൽകി. പ്രതിജ്ഞയും എടുത്തു.

Post a Comment