Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്തെ കോളങ്കട പാറപ്പുറത്ത് ശാന്ത നിര്യാതയായി

നാറാത്തെ കോളങ്കട പാറപ്പുറത്ത് ശാന്ത നിര്യാതയായി

നാറാത്ത് :- നാറാത്തെ കോളങ്കട പാറപ്പുറത്ത് ശാന്ത (77) നിര്യാതയായി.

ഭർത്താവ് : പരേതനായ പുളിയാങ്കോട് കുറുവൻപറമ്പ് കുഞ്ഞിരാമൻ. 

മക്കൾ : അനിത (കാഞ്ഞിലേരി), ശ്രീജ, ഹരിഹരൻ, പരേതനായ മണികണ്ഠൻ

 മരുമക്കൾ : നാരായണൻ (കഞ്ഞിലേരി), ചന്ദ്രൻ (പുഴാതി), ബിന്ദു (പുഴാതി)

സംസ്കാരം ഇന്ന് ആഗസ്ത് 4 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്