മയ്യിൽ:സജൻ ലാലിൻ്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കുറ്റ്യാട്ടൂർ പൊറോളം ഒരുമ സ്വയം സഹായ സംഘം ചികിത്സ സഹായം കൈമാറി. ചടങ്ങിൽ സംഘം മെമ്പർമാരായ, ടി ആർ.കുമാരൻ,കെ പി രാഘവൻ, പി പി നാരായണൻ,കെ പി മുഹമ്മദ് എന്നിവർ തുക കൈമാറി ചികിത്സാ സഹായ കമ്മിറ്റി കൺവീനർ പുച്ചേരി ബാലൻ,എം ഭരതൻ, എം.പുരുഷോത്തമൻ, ടി.നാരായണൻ, സി.വി. പ്രകാശൻ, എം.രാഘവൻ, സി.രാജേഷ്, പി ഉല്ലാസൻ തുടങ്ങിയവർ ധനസഹായം ഏറ്റുവാങ്ങി

Post a Comment