Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പെൻഷൻ വീടുകളിൽ എത്തില്ല: കൊളച്ചേരി വില്ലേജ് ഓഫീസിലെ മുന്നിൽ നടന്നപ്രതിഷേധ കൂട്ടായ്മ നടത്തി

പെൻഷൻ വീടുകളിൽ എത്തില്ല: കൊളച്ചേരി വില്ലേജ് ഓഫീസിലെ മുന്നിൽ നടന്നപ്രതിഷേധ കൂട്ടായ്മ നടത്തി

കൊളച്ചേരി : സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത് ഒഴിവാക്കാനുള്ള യുഡിഎഫ് ഗവൺമെന്റ് എതിരെ കൊളച്ചേരി വില്ലേജ് ഓഫീസിലെ മുന്നിൽ ഐക്യവേദി  പ്രതിഷേധ കൂട്ടായ്മ നടത്തി. സിപിഐഎം മയ്യിൽ ഏരിയാ  കമ്മിറ്റി എൻ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം ശ്രീധരൻ, കെ രാമകൃഷ്ണൻ മാസ്റ്റർ, വി രമേശൻ എന്നിവർ സംസാരിച്ചു. സി.പത്മനാഭൻ സ്വാഗതം പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്