Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സാമൂഹ്യ ക്ഷേമ പെൻഷൻ വീട്ടിൽ എത്തിച്ച് നൽകില്ല; കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

സാമൂഹ്യ ക്ഷേമ പെൻഷൻ വീട്ടിൽ എത്തിച്ച് നൽകില്ല; കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

സാമൂഹ്യ ക്ഷേമ പെൻഷൻ വീട്ടിൽ എത്തിച്ച് നൽകില്ല എന്ന UDF ഗവൺമെൻ്റ് തീരുമാനത്തിനെതിരെ പെൻഷൻ ഗുണഭോക്താക്കൾ കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
NREG യൂനിയൻ ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. KSKTU വില്ലേജ് സെക്രട്ടറി പാളത്ത് നാരായണൻ സ്വാഗതം ചെയ്തു.സീനിയർ സിറ്റിസൺസ് വെൽഫെയർ ഫ്രണ്ട്സ് അസോസിയേഷൻ വില്ലേജ് സെക്രട്ടറി മൊടപ്പത്തി നാരായണൻ അധ്യക്ഷത വഹിച്ചു. പാർട്ടി ഏരിയാ കമ്മറ്റിയംഗം ബൈജു കോറോത്ത് , ഇ.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്