മയ്യിൽ: പൊറോളം ഒരുമ സ്വയം സഹായ സംഘo വിവിധപരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. എസ് .പി. ജൂനൈദ് ഉൽഘാടനവും ഉപഹാര വിതരണവുഠ നടത്തി. പഞ്ചായത്തംഗംയൂസഫ് പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി രാഘവൻ, കെ.വി. സന്തോഷ്, വി അനീഷ് , സുഹൈബ് എന്നിവർ സംസാരിച്ചു

Post a Comment