മയ്യിൽ: നിരത്തു പാലത്തിനു സമീപത്തെ അനഘാലയത്തിൽ അമൽ കൃഷ്‌ണ (28) അന്തരിച്ചു. മയ്യിൽ സി.ആർ.സി. കവലയിലെ കലിമ വസ്ത്രാലയം നടത്തി വരികയായിരുന്നു . അച്ഛൻ : കാവുമ്പായി അ ബാലകൃഷ്ണൻ (ഡ്രൈവർ, ഗ്യാസ് ഏജൻസി, പൊറോളം ) അമ്മ : വി.വി.മിനിമോൾ (നഴ്‌സിങ്ങ് അസിസ്റ്റൻ്റ്, മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ മാങ്ങാട്ടുപറമ്പ് ) സഹോദരി : അനഘ ( വിദ്യാർഥിനി) മൃദദേഹം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മയ്യിൽ ടൗണിൽ സി.പി. കോപ്ളംക്സിൽ പൊതു ദർശനത്തിന് വെക്കും . തുടർന്ന് പഴശ്ശിയിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും

Post a Comment