Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മയ്യിൽ കയരളത്തെ യുവാവ് മരിച്ചു

ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മയ്യിൽ കയരളത്തെ യുവാവ് മരിച്ചു

മയ്യിൽ: ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മയ്യിൽ കയരളം ഒറപ്പടിയിലെ നാദിർ നൂറുദീൻ (42) ആണ് മരിച്ചത്. ഇപ്പോൾ ചാലാട് ഹിറ മസ്‌ജിദിന് സമീപത്തെ നൂറുദീൻ വില്ലയിലാണ് താമസം. 
 രണ്ട് ദിവസം മുമ്പ് ചാലാട് നിന്നു കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ വൈകിട്ട് 5.30ന് പയ്യാമ്പലം മിലിട്ടറി ആശുപത്രിക്ക് സമീപത്തു വെച്ചാണ് കുഴഞ്ഞു വീണത്. തുടർന്ന് ചാല മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

പിതാവ് : ഒറപ്പടിയിലെ തെക്കേടത്ത് വീട്ടിലെ പരേതനായ കെ.പി . നൂറുദീൻ. 
 മാതാവ്: നദീറ. 
 ഭാര്യ: ഐന
 മക്കൾ: നാദിയ, നൂറുദ്ദീൻ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്