Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കയരളം ഞാറ്റുവയലിൽ സ്ത്രീയെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മയ്യിൽ കയരളം ഞാറ്റുവയലിൽ സ്ത്രീയെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മയ്യിൽ : കയരളം ഞാറ്റുവയലിലെ പ്രേമലത (66) നിര്യാതയായി 

ഭർത്താവ് : കുഞ്ഞിക്കണ്ണൻ ചെറൂട്ട

മക്കൾ : രജിന, പ്രജിന, ഷിനോജ് (CISF - ഛത്തീസ്ഘട്ട്)

മരുമക്കൾ : പ്രശാന്തൻ (കൊളച്ചേരിപറമ്പ്), പ്രശാന്തൻ (അഞ്ചരക്കണ്ടി), ശ്രുതി (വിളയാംകോട്)

ശവസംസ്ക്കാരം നാളെ രാവിലെ 10മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്